ഇസ്ലാമാബാദ്: പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന അമേരിക്ക–ഇറാൻ മാരത്തൺ ചർച്ചകൾ ധാരണയിലെത്താതെ അവസാനിച്ചു. ഏകദേശം 21 മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം സമാധാന കരാറിൽ എത്താൻ കഴിഞ്ഞില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് വ്യക്തമാക്കി. ......
ഹ്യൂസ്റ്റൺ: നാസയുടെ ആർട്ടെമിസ് II ദൗത്യം വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തിയ നാലംഗ സംഘത്തിന് ഹ്യൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിൽ ആവേശകരമായ സ്വീകരണം. യാത്രികർ എല്ലാവരും ആരോഗ്യവാന്മാരാണെന്നും ദൗത്യത്തിനിടയിൽ വലിയ ആശങ്കകളൊന്നും നേരിടേണ്ടിവന്നില്ലെന്നും അധികൃതർ അറിയിച്ചു. ......
ഇസ്ലാമാബാദ്: അമേരിക്ക–ഇറാൻ സമാധാന ചർച്ചകൾക്ക് വേദിയാകാൻ പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദ് സജ്ജമാകുന്നു. ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് നയിക്കുന്ന ഉന്നതതല പ്രതിനിധി സംഘം വെള്ളിയാഴ്ച അർധരാത്രിയോടെ ഇസ്ലാമാബാദിലെത്തി. ......
അരനൂറ്റാണ്ടിന് ശേഷം മനുഷ്യരുമായി ചന്ദ്രനിലേക്ക് പോയ ആർട്ടിമിസ്–2 ദൗത്യം വിജയകരമായി പൂർത്തിയായി. നാല് ബഹിരാകാശ യാത്രികരുമായി ഓറിയൺ പേടകം യുഎസിലെ കാലിഫോർണിയയ്ക്കു സമീപമുള്ള പസഫിക് സമുദ്രത്തിൽ പതിച്ചു. ......
വാഷിങ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് യാതൊരു വ്യക്തിപരമായ ബന്ധവുമില്ലെന്ന് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ് വ്യക്തമാക്കി. എപ്സ്റ്റീനുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും അവർ നിഷേധിച്ചു. ......
ഹൂസ്റ്റൺ: ചന്ദ്രന്റെ മറുവശം വിജയകരമായി സന്ദർശിച്ച ബഹിരാകാശ സഞ്ചാരികൾ ഭൂമിയിലേക്ക് മടങ്ങിവരാനൊരുങ്ങുന്നു. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ ഏകദേശം 5.30ഓടെ, കാലിഫോർണിയയിലെ സാൻ ഡിയേഗോ തീരത്തിന് സമീപം ശാന്തസമുദ്രത്തിൽ ആർട്ടെമിസ്-2 ദൗത്യത്തിലെ ഒറിയോൺ പേടകം പതിക്കും.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന വേളയിൽ പേടകത്തിന്റെ വേഗം മണിക്കൂറിൽ 38,365 കിലോമീറ്റർ വരെ ഉയരും. ......
45 ദിവസം നീണ്ടുനിന്ന തീവ്രമായ പോരാട്ടത്തിനൊടുവിൽ ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം 15 ദിവസത്തേക്ക് നിറുത്തിവയ്ക്കാൻ തീരുമാനിച്ചു. ലോകമെങ്ങും വലിയ ആശ്വാസമാണ് ഈ തീരുമാനം പകരുന്നത്. ......
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി പ്രഖ്യാപിച്ചു. ഇറാനെ ആക്രമിച്ചവർക്ക് ശിക്ഷ നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ......
വാഷിങ്ടൺ: അമേരിക്കയും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നെന്ന് റിപ്പോർട്ടുകൾ . വത്തിക്കാൻ പ്രതിനിധിയെ പെന്റഗണിലേക്ക് വിളിച്ചുവരുത്തിയ യുഎസ് ഉദ്യോഗസ്ഥർ, കത്തോലിക്കാ സഭ അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് അനുകൂലമായി നിലകൊള്ളണമെന്ന് ശക്തമായി ആവശ്യപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ......
തെഹ്റാൻ: ലോകം ഭീതിയോടെ ഉറ്റുനോക്കിയ യുഎസ് - ഇറാൻ യുദ്ധത്തിന് താൽക്കാലിക ശമനം. 14 ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ട് ഇരുരാജ്യങ്ങളും ധാരണയിലെത്തിയതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുകയാണ്. ......